Indian expats reap benefits of falling rupee against Dirham<br />പ്രവാസികള്‍ക്ക് ഇപ്പോള്‍ നല്ല കാലമാണ്. അവരുടെ അധ്വാനത്തിന്റെ മൂല്യം വര്‍ധിച്ചിരിക്കുന്നു. ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞതോടെ ഗള്‍ഫ് പണത്തിന്റെ വരവ് വര്‍ധിക്കാന്‍ തുടങ്ങി. ഡോളര്‍ കരുത്താര്‍ജ്ജിക്കുകയും രൂപയുടെ മൂല്യം ഇടിയുകയും ചെയ്തിരിക്കുന്നു. ഇതാകട്ടെ പ്രവാസികള്‍ക്ക് സുവര്‍ണ അവസരമാണ് ഒരുക്കിയിരിക്കുന്നത്.<br />#India #Dirham